5 Accounts you should have at the age of 30 <br />നിങ്ങള്‍ മുപ്പതുകളിലാണോ? എങ്കിള്‍ നിങ്ങള്‍ക്കു ചെയ്യാനൊരുപാടുണ്ട്. മുതിര്‍ന്നവരെയപേക്ഷിച്ച് റിസ്‌കെടുക്കാന്‍ ഏറ്റവും അനുയോജ്യർ നിങ്ങളാണ്. മുപ്പതുകളിലാണെങ്കില്‍ തീർച്ചയായും നിങ്ങൾക്ക് ഈ അഞ്ച് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. <br />#Business #PersonalFinance